മുഹമ്മദ് അസ്ഹറുദ്ദീന്‍ എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട്, പി.എം സാലിഹ് ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: അടുത്ത 2 വര്‍ഷത്തേക്കുള്ള എസ്.ഐ.ഒ ദേശീയ പ്രസിഡണ്ടായി മുഹമ്മദ് അസ്ഹറുദ്ദീനെ (മഹാരാഷ്ട്ര) തെരഞ്ഞെടുത്തു. പി.എം സാലിഹ് (കേരളം) ആണ് ജനറല്‍ സെക്രട്ടറി. മഹാരാഷ്ട്രയിലെ ഖാന്‍ഗാഉ സ്വദേശിയായ അസ്ഹറുദ്ദീന്‍

sio സെലക്ടഡ് വര്‍ക്കേര്‍സ് ക്യാമ്പ് 4,5/12/2010



മുക്കം മേഖലയുടെ ആഭിമുക്ക്യത്തില്‍ നടന്ന ദ്വിദിന സെലക്ടഡ് വര്‍ക്കേര്‍സ് ക്യാമ്പ് ജമാഅത്തേ ഇസ്ളാമി അസി അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡന്റ് ജാസിം തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.വിവിധ സെക്ഷനുകളിലായി ഡോ ഷഹീദ് റമദാന്‍ ,നാസിറുദ്ദീന്‍ ആലുങ്ങല്‍ ,സലീം വെള്ളി പറമ്പ് , ടി ഷറഫുദ്ദീന്‍ അഷ്ക്കറലി എന്നിവര്‍ സംസാരിച്ചു.അന്‍പതിലതികം അംഗങ്ങളും പതിനഞ്ചോളം വളണ്ടിയേര്‍സും പരിപാടിയില്‍ പങ്കടുത്തു. തികച്ചും വിജയകരമായിരുന്നെന്നും മേഖലക്കും കേരളാ ജമാഅത്തിന് തന്നെ ഒരു മുതല്‍ കൂട്ടാകുമെന്നും വിലയിരുത്തപ്പെട്ട വര്‍ക്കേര്‍സ് ക്യാമ്പിന് ടി. ഷഫീഖ്, ഫസലുല്‍ ബാരി , നജീബ് താമരശ്ശേരി ,കാമില്‍ ഓമശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.


note:ഫോട്ടോ ഗ്യാലറി സന്ദര്‍ശിക്കുക


യുനെസ്‌കോ റിപ്പോര്‍ട്ടില്‍ എസ്.ഐ.ഒ ക്ക് അംഗീകാരം


ന്യൂ ഡല്‍ഹി: യുനെസ്‌കോ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒക്ക് പ്രശംസ. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ മതസംവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് എസ്.ഐ.ഒ വിനെ ഐക്യരാഷ്ട്രസംഘടനക്ക് കീഴിലുള്ള യുനെസ്‌കോ അതിന്റ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചത്.
സംസ്‌കാരം, നാഗരികത എന്നിവയുടെ പരസ്പര സമന്വയത്തിനും സംവാദത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മുന്‍ലിര്‍ത്തിയാണ് യുനസ്‌കോ ലോകത്തെങ്ങുമുള്ള പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മികച്ചവയെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര സഹവര്‍ത്തിത്വം രൂപപ്പെടുത്താന്‍ മതസംവാദങ്ങള്‍ക്ക് വേദിയൊരുക്കിയ ഇരുനൂറ് സംഘടനകളില്‍ നിന്നും മികച്ചവയായി തെരഞ്ഞെടുത്ത എട്ടെണ്ണത്തിലാണ് എസ്.ഐ.ഒ ഉള്‍പ്പെടുന്നത്. ഈ ഗണത്തില്‍ പെടുന്ന ഏക ഇസ്ലാമിക് സംഘടനകൂടിയാണ് എസ്.ഐ.ഒ.
ഇന്ത്യയില്‍ നടന്നു വരുന്ന മതസംവാദങ്ങളെ കുറിച്ച് 78 പേജുകളിലായാണ് യുനസ്‌കോ റിപ്പോര്‍ട്ട്്് വശദീകരിക്കുന്നത്. ഇന്തയിലെ പോലെ ലോകത്തൊരിടത്തും ഇത്രയധികം മതസംവാദങ്ങള്‍ നടന്നിട്ടില്ലെന്നും റിപ്പോ ര്‍ട്ട്പറയുന്നു. രാജ്യത്ത് ഇരുനൂറോളം സംഘടനകള്‍ ഇരുനൂറോളം സംഘടനകള്‍ മതസംവാദരംഗത്ത് സജീവമാണെന്നത് തന്നെ ആഹ്ലാദകരമാണ്

റമദാന്‍ മല്‍സരങ്ങള്‍ Chennamangallur UNIT




തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് ഇത്തവണത്തെ റമദാന്‍ മല്‍സരങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. . എസ് ഐ ഒ Chennamangallur unit കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ചേന്ദമംഗല്ലുരിലും പ്രാന്തപ്രദേശത്തുമായി നടത്തി വരുന്ന റമദാന്‍ മല്‍സരങ്ങളില്‍ ഖുര്‍‌ആന്‍ പാരായണം, മന:പ്പാഠം, ഇസ്ലമിക് ഖ്വിസ്, ബാങ്ക് വിളി പ്രസംഗം തുടങ്ങി നിരവധി മല്‍സരങ്ങളാണ് സംഘടിപ്പിക്കാറുള്ളത്.
ഇത്തവണ, ആദ്യ ഘട്ടത്തിലെ എലിമിനേഷന്‍ റൗണ്ട് കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പൊതു വേദിയില്‍ വെച്ച് നടത്തുന്ന ലൈവ് ഷോയിലാണ് വിജയികളെ തിരഞ്ഞെടുക്കുക. കാണികള്‍ക്കും മാര്‍ക്കിടാന്‍ പറ്റും വിധത്തില്‍ തികച്ചു ആധുനിക രീതികളോട് സമരസപ്പെടും വിധമാണ് മല്‍സരങ്ങള്‍.
സ്ക്രീനിങ്ങ് ടെസ്റ്റ് മല്‍സരം ഇ എന്‍ അബ്ദുള്ള മൗലവി ഉല്‍ഘാടനം ചെയ്തു. റഹീം അധ്യക്ഷനും മുഹ്സിന്‍ എം സ്വാഗതവും പറഞ്ഞു. സ്റ്റേജ് മല്‍സരം ഈ മാസം 23ന് അങ്ങാടി നടപരിസരത്ത് വെച്ച്

ക്കും.


എസ്.ഐ.ഒ എഡ്യുക്കേഷന്‍ ഡാറ്റാ ബാങ്ക് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ എഡ്യുക്കേഷന്‍ ഡാറ്റാ ബാങ്ക് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെയും ഇന്ത്യയിലെയും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍, പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍

WELCOME TO RAMADAN

SIO മുക്കം മേഖലക്ക്പുതിയ പസിഡന്റ്


SIO മുക്കം മേഖലാ പുതിയ പ്രസിഡന്റായ് ജാസിന്‍ കൊടിയത്തൂരിനെ മേഖലാ സമിതി തെരഞ്ഞടുത്തു. ഇനി പുതിയ ഒരദ്ദ്യായത്തിന് തുടക്കം കുറിക്കുകയാണന്നും പ്രവര്‍ത്തകരുടെ എല്ലാ പിന്‍തുണയും അതിന് ഉണ്ടാവണമെന്നും പ്രസിഡന്റ് ആവിശ്യപ്പെട്ടു.
അലസതയും മടിയും ഒഴിവാക്കി ഊര്‍ജ്ജ്വസ്വലമായ മുന്നൊരുക്കവും തയ്യാറെടുപ്പും പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണമെന്നും ,സമ്മേളന വര്‍ഷം പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

ഗള്‍ഫ് സമംഗമം


sio Gulf cell സങ്കടിപ്പിച്ച ഗള്‍ഫ് സമംഗമം വിദ്യാര്‍ത്ഥി സംഗമം ആദ്യ ദിവസം പിന്നിട്ടു .കേരളാ അസി അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ 60തിലതികം വിദ്യാര്‍ത്ഥികള്‍ ഉണ്ട് ,വീടുകളില്‍ ചടഞ്ഞിരിക്കുന്ന ഗള്‍ഫ്കാര്‍ക്ക് പുത്തനനുഭവമായിരുന്നു,നാല് ചുമരുകള്‍ക്കുള്ളിലെ വിങ്ങലില്‍ നിന്ന് പ്രകൃതിയിലേക്കുള്ള കവാടമായിരിക്കുകയാണ് ഈ ക്യാമ്പ് ആദ്യ ദിവസം പിന്നിടുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ആഹ്ളാദം അലയടിക്കുകയണ്
.ഓമശ്ശേരി പ്ലഷന്റ്ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച ഗള്‍ഫ് ക്യാമ്പില്‍ വിവിധ സെക്ഷനുകളിലായി എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.പി ഹബീബ് റഹ്മാന്‍, പി.കെ സാദിഖ്, എസ്.ഐ.ഒ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് ബിശ്‌റുദ്ധീന്‍ ശര്‍ഖി, ജി.ഐ.ഒ സെക്രട്ടറി ശബീന ശര്‍ഖി എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എസ്. ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. ഗള്‍ഫ് കോര്‍ഡിനേറ്റര്‍ എ.ടി ശറഫുദ്ധീന്‍ സ്വാഗതം പറഞ്ഞു.

SIO Gulf Student Meet

SIO Gulf student meet
at omassery
From tomorrow at pleasant English school omassery , three days camp including one day trip to any natural place ,the three days camp have a professional touch and well trained teachers leading the classes any way we are welcoming all gulf students to omassery Pleasant English School

എസ് ഐ ഒ അട്ടിമറി


എസ് ഐ ഒ IHRD കോളേജ് തെരഞ്ഞടുപ്പില്‍ അട്ടിമറി. IHRDയുടെ ചരിത്രത്തിലെ വന്‍ ഭൂരിപക്ഷവുമായാണ് എസ് ഐ ഒ സീറ്റുകള്‍ പിടിച്ചടുത്തത് .

മലബാറില്‍ ഹയര്‍സെക്കന്ററി കോഴ്‌സുകൾ‍: പ്രായോഗിക നടപടികള്‍ ആവശ്യം; എസ്.ഐ.ഒ

മലബാര്‍ മേഖലക്ക് കൂടുതല്‍ +2 അനുവദിച്ചതില്‍ എസ് ഐ ഒ മുക്കം മേഖലാ അഭിനന്ദനങ്ങള്‍ അറിയിച്ചു. എന്നാല്‍ ഓരോ തവണത്തെ പ്പോലെയും ഈ പ്രാവിശ്യവും പ്ഖ്യാപനം മാത്രമാണങ്കില്‍ ശക്തമായ രണ്ടാം മലബാര്‍ സമരവുമായി എസ് ഐ ഒ മുക്കം മേഖലാ തിരിച്ചു വരുമെന്ന് സമിതി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

ഹൈസ്കൂള്‍ വിക്ഞാന പരീക്ഷ

എസ് ഐ ഒ സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍ വിക്ഞാന പരീക്ഷകള്‍ സംഗടിപ്പിച്ചു. മുക്കം മേഖലയില്‍ ഏകദേശം 25 ലതികം സ്കൂളുകളിലായി പരിപാടികള്‍ നടന്നു. നല്ല പ്രതികരണമാണ് എല്ലാ സ്കൂളുകളില്‍ നിന്നും എസ് ഐ ഒ ക്ക് ലഭിച്ചത് പല രാഷ്രട്രീയ സംഗടനകളുടെ അര്‍ത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയുമായിരുന്നു.ഹൈസ്കൂള്‍ വിക്ഞാന പരീക്ഷകള്‍
ഇതിന്റെ സബ്ജില്ലാ മത്സരം 22 ന് പ്ളസന്റ് സ്കൂളില്‍ വച്ച് നടക്കുകയാണ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ പ്ളസന്റ് സ്കൂളില്‍ 22ന് എത്തിക്കാന്‍ ശ്രദ്ധിക്കണം

അവാര്‍ഡ് ദാനം


എസ് ഐ ഒ ചേന്ദമംഗല്ലൂര്‍ ഏരിയ സംഗടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് ശ്രദ്ദ പിടിച്ചു പറ്റി വിദ്യാദ്യാസ മേഖലയിലെ നാനാ തുറകളില്‍ ഉള്ളവരുടേയും പങ്കാളിത്തം ഉറപ്പു വരുത്തിയ പരിപാടിയായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് IIMC, IIM ,+2,SSLC എന്നീ തുറകളിന്‍ ഉന്നത വിജയം നേടിയവര്‍ക്കായിരുന്നു അവാര്‍ഡ് ദാന നടത്തിയത്
കൂട്ടില്‍ മുഹമ്മദലി സാഹിബ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുത്തലിബ് മാഷ് തുടങ്ങി നാട്ടിവലെ പ്രമുഖ വ്യക്തിത്തങ്ങള്‍ സംസാരിച്ചു. ഏരിയാ പ്രസ്ഡന്റ് അസ്ലം നേത്രത്തം നല്‍കി

എസ് ഐ ഒ കേരളാ കാമ്പസ് കാര്‍വാന് നേരെ വീണ്ടും SFI ആക്രമണം


എസ് ഐ ഒ കേരളാ കാമ്പസ് കാര്‍വാന്‍ ടി എസ് ആര്‍ ഇന്‍ജിനീയറിംഗ് കോളേജില്‍ വച്ച് SFI ഗുണ്ടകള്‍ ആക്രമിച്ചു.സ്വാലിഹ് സാഹിബ് അടക്കം 7 പേര്‍ ആശുപത്രിയില്‍ 30 തോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്ത് പോലീസ് SFI ക്ക് കൂട്ടുനിന്നു.

എസ് ഐ ഒ കാമ്പസ് കാരവന് ഉജ്ജ്വല സ്വീകരണം


SIO സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ആരംഭിച്ച കാരവന്‍ പല കാമ്പസുകള്‍ക്കും പ്രതീക്ഷയും അത്ഭുതവും ജനിപ്പിക്കുന്ന വിജയങ്ങളായിരുന്നു.മണാശ്ശേരി MAMO കോളേജിലും ആവിജയം ആവര്‍ത്തിക്കുകയായിരുന്നു.സഹോദരന്‍ ഏടി ഷറഫുദ്ദീനിന്റെ അദ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ കാമ്പസിലെ ചില രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ഫാഷിസ്റ് ചിന്താഗതി നിര്‍ത്തണമെന്നും ,മതതീവ്രവാദിയാക്കിയും വര്‍ഗീയത ആരോപിച്ചും ഇല്ലാതാക്കാമെന്നത് നിങ്ങള്‍ വെറുതെ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.ദൈവത്തില്‍ നിന്നുള്ളതാണ് ഞങ്ങളുടെ ആവേശം എന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് വന്ന കേഡറ്റ് കാരവന്‍ വാഹനത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹും സംഘത്തേയും സ്വീകരിച്ചുകോണ്ട് വേദിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തോടെ പരിപാടി ചരിത്രം കുറക്കുകയായിരുന്നു

campus alive

നാം ഏറെ പ്രതീകഷയോടെ കാത്തിരുന്ന കാമ്പസ് മാഗസിന്‍ campus alive
എന്ന പേരില്‍ ജൂണ്‍ അവസാനത്തില്‍ പുറത്തിറങ്ങുന്നു
ഈ വര്‍ഷത്തില്‍ മൂന്ന് മാഗസിനുകളാണ് ദ്വൈമാസികയായി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത് കോപ്പികള്‍ ഉറപ്പാക്കുക മൂന്ന് മാഗസിനുകള്‍ക്കായി 30 രൂപയാണ് വരിസംഖ്യ .പ്രവര്‍ത്തകര്‍ മറ്റുള്ളവരെ വരി ചേര്‍ക്കുന്നതില്‍ പരമാവതി ശ്രദ്ധിക്കുക

എസ്.ഐ.ഒ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ ലാത്തിചാര്‍ജ്ജ്


കണ്ണൂർ‍: മലബാര്‍ വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അടികൊണ്ട് ഗുരുതരമായി പരിക്ക് പറ്റിയ എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡണ്ട് ഇല്യാസ് ടി.പിയെ കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് കലക്‌ട്രേറ്റില്‍ സമാപിച്ച മാര്‍ച്ചിനിടെയാണ് പോലീസ് ലാത്തിചാര്‍ജ് ചെയ്തത്. മാര്‍ച്ച് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി യു. ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.ബി ഫൈസല്‍, വൈസ്പ്രസിഡണ്ട് ടി.പി ഇല്യാസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

പാഠപുസതക വിതരണം സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളുക എസ്ഐ ഒ

പുതിയ അദ്ധ്യായന വര്‍ഷം തുടങ്ങിയിട്ടും പല സകൂളുകളിലും പാഠ പുസതകങ്ങള്‍ എത്താതത് അധികൃതരുടെ പിടിപ്പ്കേട്മൂലമാണന്നും പ്രശനം അടിയന്തിരമായി പരിഹരിക്കണമെന്നും എസ് ഐ ഒ മുക്കം മേഖലാ കമ്മറ്റി ആവിശ്യപ്പെട്ടു . പല സകൂളുകളും അയല്‍സകൂളുകളില്‍ നിന്നും കടം വാങ്ങി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട സത്ഥിയാണുള്ളത് ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തേയും പഠന നിലവാരത്തേയും ബാധിക്കുന്നതായി സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷംവരെ ഡിപ്പോ വഴി വിതരണം ചെയതിരുന്ന പുസതകങ്ങള്‍ ഗവണ്‍മെന്റ് ഈ പ്രാവിശ്യം സൊസൈറ്റി സെക്രട്ടറി മുഖേനയാണ് വിതരണം ചെയ്യുന്നത്
പുസതകം കെട്ടികിടക്കുന്നത് ഒഴിവാക്കി സുതാര്യതകൈവരിക്കാന്‍ ചെയ്യുന്ന ഈ സംമ്പ്രദായം ആദ്യഘട്ടത്തില്‍ തന്നെ സ്റാര്‍ട്ടിംങ് ട്രബിളിലായത് വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉണ്ടളവാക്കുന്നു, വിതരണം ചെയ്യുന്ന പുസതകങ്ങള്‍ക്ക് മുകളില്‍ വില രേഖപ്പെടുത്താതത് സംശയം ഉണര്‍ത്തുന്നതാണന്നും സമിതി പറഞ്ഞു .
എത്രയും പെട്ടന്ന് പുസതക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. പ്രസിഡന്റ് ശബീര്‍ കൊടുവള്ളി അധ്യകഷത വഹിച്ചു ശബീര്‍ കൊടിയത്തൂര്‍ ,ശഫീക്ക്ഓമശേരി ,നുജൈം താമരശ്ശേരി എന്നിവര്‍ സംസാരിച്ചു,

മലബാര്‍ വിദ്യാഭ്യാസ അവഗണന എസ് ഐ ഒ DEO ഓഫീസ് മാര്‍ച്ച്


താമരശ്ശേരി: മലബാറിനോട് മാറി മാറി വരുന്ന സര്‍ക്കാര്‍ കാണിച്ച് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എസ് ഐ ഒ മുക്കം കമ്മറ്റി ഡി ഇ ഒ മാര്‍ച്ച് നടത്തി മേഖലാ പ്രസിഡന്റ് ശബീര്‍ ഉദ്ഘാടനം ചെയ്തു മലബാര്‍ മേഖലയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാഗ്ദാനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ,ഹെസ്കൂള്‍ പാഠപുസ്തക വിതരണം സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും ,നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ പോലും എപ്പോള്‍ എവിടെ നടപ്പിലാക്കുമെന്ന് ഇപ്പോയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല, ഇത് വരാനിരിക്കുന്ന ഇലക്ഷനെ അഭിമുകീകരിക്കുന്ന തന്ത്രം മാത്രമാണ് മലബാര്‍ ജില്ലകളെ നിയന്ത്രിക്കുന്ന ആര്‍ ഡി ഒ യെഇത് വരെ നിയമിച്ചിട്ടില്ല, മലബാറില്‍ 80000 യിരത്തിലതികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ് ആര്‍ഡ്സ് ആന്റ് സയന്‍സ് കോളേജ്കളുടെ എണ്ണത്തിലുള്ള വമ്പിച്ച അന്തരം മലബാറിനോടുള്ള ആഴം വെക്തമാക്കുന്നു ഇത്തരത്തില്‍ മലബാറിനോടുള്ള അവഗണന സര്‍ക്കാറുകള്‍ തുടര്‍ന്നുകൊണ്ടിരക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.,നുജൈം താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി ,ശബീര്‍ കൊടിയത്തൂര്‍ സ്വാഗതവും പറഞ്ഞു.

June 1


പുത്തന്‍ പ്രതീക്ഷകളുമായി സ്കൂളുകളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് എസ് ഐ ഒ മുക്കം മേഖലയുടെ ആയിരം വിപ്ളവാഭിവാദ്യങ്ങള്‍

വിദ്യാഭ്യാസ അവകാശ സംരക്ഷണ സമ്മേളനവും പഠന സഹായ വിതരണവും


ഡിസംബര്‍ 11 ന് മൂന്ന് മേഖലകളിലായി നടക്കുന്ന എസ് ഐ ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ് ഐ ഒ തിരുവമ്പാടി പാമ്പിയഞ്ഞപാറയില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമ്മേളനവും പഠന സഹായ വിതരണവും നടത്തി.
ജില്ലാ പഞ്ചായത്തംഗം മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു.കക്ഷി മതരാഷ്ട്രീയ മന്ന്യെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസഹായങ്ങള്‍ക്കുള്ള ഇത്തരം സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹമാണന്നും മറ്റ് വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്ക് ഇത് മാതൃകയാണന്നും അദ്ദേഹം പറഞ്ഞു.
എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ഏട്ടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു പി അബ്ദുസത്താര്‍ ,യം സി .സുബ്ഹാന്‍ ബാബു ,ഷബീര്‍ കൊടുവള്ളി ,ഷബീര്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

ലയനം

എസ് ഐ ഒ താമരശ്ശേരി മേഖലയും മുക്കം മേഖലയും മുക്കം JIH മേഖലയാക്കി ലയിപ്പിച്ചു. ഇനിമുതല്‍ മുക്കം JIH മേഖലക്ക് കീഴിലാണ് എസ് ഐ ഒ വിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുക ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പും സംഘാടനവും ഈ മാസം 26 ന് ഓമശ്ശേരിവെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

വിദ്യാഭ്യാസ അവകാശ സംരക്ഷണ സമ്മേളനവും പഠനസഹായ വിതരണവും മെയ് 20-31

കിനാലൂര്‍ പോലീസ് നരനായാട്ട്

കിനാലൂര്‍ സംഭവത്തില്‍ സോളിഡാരിറ്റി ബാലുശേരി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്
കോഴിക്കോട് മലപ്പുറം ജില്ലകളില്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും എസ് ഐ ഒ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി
അക്ഷരാര്‍ത്തതില്‍ മന്ത്രി കരീമിന് ഒരു മറുപടിയായിരുന്നു.

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ് ചില സാങ്കേ
തിക കാരണങളാല്‍ ഓമശ്ശേരി ഇസ്ലാമിയാ കോളേ
ജിലേക്ക് മാറ്റിയിരിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്

ടീന്‍സ് മീറ്റ് രമേശ് കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ടീന്‍സ് മീറ്റ് രമേശ് കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ടീന്‍സ് മീറ്റ് രമേശ് കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഭൌമസംരക്ഷണ വലയം 22/4/2010


എസ് ഐ ഒ താമരശ്ശേരി മേഖലാ ഭൌമ ദിനം ആചരിച്ചു80തോളംപ്രവര്‍ത്തരെ പങ്കടിപ്പിച്ച് കൊണ്ട് താമരശ്ശേരി ചുരത്തില്‍ വെച്ചാണ് ഭൌമസംരക്ഷണ വലയം തീര്‍ത്തത്
പ്രസിഡന്റ് സബീര്‍ കൊടുവള്ളി ഉദ്ഘാടനത്തോടെ ആരംഭിച്ച പരിപാടി ഒരു വിദ്യാര്‍ത്ഥിക്ക് സമൂഹത്തോടുള്ള കടപ്പാടുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു

sio teense meet

പറക്കും മുമ്പേ

സുഹ്രത്തേ,
ഉയര്‍ച്ചയുടെ ഉന്നത വിതാനങ്ങളിലേക്ക് പറന്ന്
ഉയരനുള്ള ആഗ്രഹം മനസ്സില്‍ അലതല്ലുകയല്ലേ
........? പത്ത് വര്‍ഷമായി നാം നമ്മുടെ ചിറകുകള്‍
നെയ്തെടുക്കുകയായിരുന്നു പറക്കുവാനുള്ള
പറന്ന് ഉയരുവാനുള്ള നമ്മുടെ ആഗ്രഹ സഫലീ
കരണത്തിനായ് നാം നന്നായി പാടുപെടുകയായിരുന്നു
ഇനി ഉയര്‍ന്ന് പറക്കാം പറന്ന് ആകാശത്തോളം
മുയരാം എന്നാല്‍ പറക്കുന്നതിന് മുന്‍പ് നമുക്കൊന്ന് ഒന്നിച്ചിരിക്കാം പറന്നുയരുന്നതി
നിടെ ചിറകടി നിലച്ച് പോകാതിരിക്കാന്‍ ഉയര്‍ന്ന്
പറക്കുവാനുള്ള ഊര്‍ജ്ജം ശേഖരിക്കാന്‍
പത്താം ക്ളാസ് പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ക്കാ
യി SIO സംഗടിപ്പിച്ചിട്ടുള്ള പറക്കും മുമ്പേ ഒത്ത്ചേരലിലേ
ക്ക് സുഹ്രത്തിനേയും ക്ഷണിക്കട്ടെ വരുമെന്ന പ്രതീക്ഷയോ
ടെ

പ്രസിഡന്റ്.-

2010, ഏപ്രില്‍ 3,

എസ്ഐഒ ബൈക്ക് റാലി 3/4/2010

എസ്ഐഒ ബൈക്ക് റാലി 3/4/2010

പുതിയ ചരിത്രം രചിച്ച്എസ് ഐ ഒ ബൈക്ക് റാലി




വരുന്ന ഡിസംബര്‍ 11ന് രാഷ്ട്രീയ കേരളത്തിന് പുതിയ
സമ്മേളന സമവാക്യവുമായി മൂന്ന് സ്ഥലങ്ങളിലായി നട
ക്കുന്ന സംമ്മേളനത്തിന്റെ പ്രക്യാപന സംമ്മേളനത്തി
ന്റെ പ്രചരണാര്‍ത്തം ....താമരശ്ശേരി മേഖലക്ക് കീഴില്‍
സംഘടിപ്പിച്ച ബൈക്ക് റാലി അക്ഷരാര്‍ത്തത്തില്‍ എസ്
ഐ ഒ വിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു.
ഏപ്രില്‍ 3 ന് വൈകുന്നേരം താമരശ്ശേരി ടൌണില്‍
നിന്നും നാല്‍പതോളം ബൈക്കുകളില്‍ 80തോളം
പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച
ബൈക്ക് റാലി ജമാഅത്തെ ഇസ്ലാമി ഓര്‍ഗനൈസര്‍
യൂസുഫ്ക്കാ ഫ്ളാക്ഓഫ് ചെയ്തു.
ആദ്യത്തെ സ്വീകരണ സ്ഥലമായ പൂനൂരി
നെ ലക്ഷ്യമാക്കി കൊണ്ട് നീങ്ങിയ വളരെ ബൈക്ക്
റാലി വളെരെ അച്ചടക്കത്തോടെ
അരമണിക്കൂറിനുള്ളില്‍ പൂനൂരിലെ
സ്വീകരണ സ്ഥലത്ത് എത്തി പൂനൂരിലെ എസ് ഐ ഒ
പ്രസിഡന്റ് യു സ്വാദിഖ് ജാഥാ ക്യാപ്റ്റന്‍ നുജൈം
സാഹിബിനെ മാലയിട്ട് സ്വീകരിച്ചു. റാലിയെ
അഭിസംബോധനചെയ്ത്കൊണ്ട് അസീസ് പൂനൂര്
സംസാരിച്ചു. ശേഷം അടുത്ത അടുത്ത സ്വീകരണ
സ്ഥലമായ ഏളേറ്റില്‍ വട്ടോളിയില്‍ ഗംഭീരസ്വീകരണത്തോ
ടെ നുജൈം സാഹിബ് സംസാരിച്ചു.തുടര്‍ന്ന് കൊടുവ
ള്ളി കരുവന്‍ പൊയില്‍ മാനിപുരം എന്നീ അങ്ങാടികളി
ല്‍ റാലിക്ക് സ്വീകരണങ്ങള്‍ ലഭിച്ചു. ശേഷം ബൈക്ക്
റാലി സമാപന സ്ഥലമായ ഓമശ്ശേരിയെ ലംക്ഷ്യമാക്കി
കൊണ്ട് നീങ്ങി ആവേശം വാനോളം ഉയര്‍ന്ന റാലി
6.40 തോട് കൂടി ലംക്ഷ്യസ്ഥാനത്ത് എത്തി തുടര്‍ന്ന്
മഗ്രിബ് നമസ്കാരാനന്തരം ആരംഭിച്ച സമാപന പരിപാടി
യില്‍ ഇര്‍ഷാദ് കൊടുവള്ളി സ്വാഗതം ആശംസിച്ചു
പരിപാടിയില്‍ എസ് ഐ ഒ മേഖലാ പ്രസിഡന്റ്
അദ്യക്ഷപ്രസംഗം നടത്തി ഓമശ്ശേരി ജമാഅത്തെ
ഇസ്ലാമി ഓര്‍ഗനൈസര്‍ പി. അബ്ദുള്ള ഉദ്ഘാടനം
നിര്‍വഹിച്ചു,മുഖ്യ പ്രഭാഷണം അന്‍സാര്‍ വാവാട്
എസ് ഐ ഒ മേഖലാ സ്ക്രട്ടറി നുജൈം സാഹിബിന്റെ
നന്ദി പ്രകാശനത്തോടെ ബൈക്ക് റാലിക്ക്
സമാപനം കുറിക്കുകയായിരുന്നു

മദ്യക്കോള



കോഴിക്കോട്: കോടിക്കണക്കിന് രൂപക്ക് മദ്യപിക്കുന്ന കേരളീയ സമൂഹത്തില്‍ ഇനിയും കൂടുതല്‍ ലഹരിക്കും ഉന്മാദത്തിലേക്കും തള്ളിവിടാന്‍ മദ്യക്കോള വ്യാപകമാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. നിലവിലെ കണക്കുപകരം 13 വയസ്സുമുതല്‍ മദ്യപിച്ച് തുടങ്ങുന്നവരാണ് ഭൂരിഭാഗം കേരളീയരും. വിദ്യാര്‍ഥികളില്‍ മദ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള ഈ ജനവിരുദ്ധ നയത്തില്‍ നിന്ന് ഭരണകൂടം പിന്മാവാങ്ങണമെന്നും അല്ലാത്തപക്ഷം വന്‍ പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌പോര്‍ട്‌സ് ലോട്ടറിയെന്ന ചൂതാട്ടത്തെ വിദ്യാര്‍ഥിസമൂഹം ചെറുത്തുതോല്‍പ്പിച്ചതുപോലെ മദ്യക്കോളയെയും കെട്ടുക്കെട്ടിക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

sioതാമരശ്ശേരി മേഖലാ സമ്മേളനം



പഠനം സമരം സേവനം എന്ന മുദ്രാവാക്യവുമായി താമരശ്ശേരി മേഖലാ സമ്മേളനം സമാപിച്ചു
കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം കൊടുവള്ളി ടൌണിനെ പ്രകംമ്പനം
കൊള്ളിച്ച് കൊണ്ട് നീണ്ട ഒരു മണിക്കൂറിന് ശേഷം പൊതുയോഗ വേദിക്കരികില്‍ അവസാനിച്ചു

ബസ് സമരം മൂലം ബുദ്ദ്ധിമുട്ടിയ വിദ്യാര്‍ത്ഥികളെ കംണ്‍സെഷന്‍ നിരക്കില്‍ജീപ്പ് സര്‍വീസ് ഏര്‍പ്പെടുത്തി


sioതാമരശ്ശേരി മേഖലക്ക് കീഴില്‍ ബസ് സമരം മൂലം ബുദ്ദ്ധിമുട്ടിയ വിദ്യാര്‍ത്ഥികലുക്ക് കംണ്‍സെഷന്‍ നിരക്കില്‍ജീപ്പ് സര്‍വീസ് ഏര്‍പ്പെടുത്തി നാട്ടുകാരുടെ പിന്‍തുണയും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഒത്ത്ചേര്‍ന്നപ്പോള്‍ പഠനം സമരം സേവനം എന്നത് അന്ന്യര്‍ത്ഥമാക്കുകയായിരുന്നു
രണ്ട്ജീപ്പ്കള്‍ വാടകക്ക് എടുത്ത് സര്‍വീസുകള്‍ നടത്തുകയായിരുന്നു പലതവണകളിലായി 100ലതികം വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ എത്തിക്കാന്‍ സാദിച്ചു
ഈ പരിപാടിയിലൂടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് sio ഒരു മാത്രകയാകുകയായിരുന്നു

SHARPE YOUR THINKING