എസ് ഐ ഒ ജില്ലാ കേഡര്‍ ക്യാമ്പ്
കോഴിക്കോട് ജില്ലക്ക് കീഴില്‍ സംഘടിപ്പിച്ച ജില്ലാ കേഡര്‍ ക്യാമ്പ് യാസിര്‍ (കോട്ടയം ജില്ലാ സമിതി) അംഗത്തിന്റെ ക്ളാസ്സോടെ ഒക്ടോബര്‍ 22 ന് ശിവപുരം
ഇസ്ളാമിയാ കോളേജില്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അറുപതോളം പ്രവര്‍ത്തകര്‍
പങ്കെടുത്തു. ക്യാമ്പ് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തുന്നതും, വൈക്ഞാനിക ആത്മീയ സമകാലിക വിഷയങ്ങള്‍കൊണ്ട് സമ്പന്നവുമായിരുന്നു
ക്യാമ്പില്‍ മുക്കം മേഖലയില്‍ നിന്ന് 15 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു .
