എസ്.ഐ.ഒ എഡ്യുക്കേഷന്‍ ഡാറ്റാ ബാങ്ക് ഉദ്ഘാടനം ചെയ്തു
Posted by
SIO MUKKAM
on 2010, ഓഗസ്റ്റ് 12, വ്യാഴാഴ്ച
/
Comments: (0)
SIO മുക്കം മേഖലക്ക്പുതിയ പസിഡന്റ്
Posted by
SIO MUKKAM
on 2010, ഓഗസ്റ്റ് 8, ഞായറാഴ്ച
/
Comments: (0)

SIO മുക്കം മേഖലാ പുതിയ പ്രസിഡന്റായ് ജാസിന്‍ കൊടിയത്തൂരിനെ മേഖലാ സമിതി തെരഞ്ഞടുത്തു. ഇനി പുതിയ ഒരദ്ദ്യായത്തിന് തുടക്കം കുറിക്കുകയാണന്നും പ്രവര്‍ത്തകരുടെ എല്ലാ പിന്‍തുണയും അതിന് ഉണ്ടാവണമെന്നും പ്രസിഡന്റ് ആവിശ്യപ്പെട്ടു.
അലസതയും മടിയും ഒഴിവാക്കി ഊര്‍ജ്ജ്വസ്വലമായ മുന്നൊരുക്കവും തയ്യാറെടുപ്പും പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണമെന്നും ,സമ്മേളന വര്‍ഷം പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.