
പുതിയ ചരിത്രം രചിച്ച്എസ് ഐ ഒ ബൈക്ക് റാലി
Posted by
SIO MUKKAM
on 2010, ഏപ്രിൽ 5, തിങ്കളാഴ്ച
/
Comments: (0)



വരുന്ന ഡിസംബര്‍ 11ന് രാഷ്ട്രീയ കേരളത്തിന് പുതിയ
സമ്മേളന സമവാക്യവുമായി മൂന്ന് സ്ഥലങ്ങളിലായി നട
ക്കുന്ന സംമ്മേളനത്തിന്റെ പ്രക്യാപന സംമ്മേളനത്തി
ന്റെ പ്രചരണാര്‍ത്തം ....താമരശ്ശേരി മേഖലക്ക് കീഴില്‍
സംഘടിപ്പിച്ച ബൈക്ക് റാലി അക്ഷരാര്ത്തത്തില് എസ്
ഐ ഒ വിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു.
ഏപ്രില്‍ 3 ന് വൈകുന്നേരം താമരശ്ശേരി ടൌണില്‍
നിന്നും നാല്പതോളം ബൈക്കുകളില്‍ 80തോളം
പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച
ബൈക്ക് റാലി ജമാഅത്തെ ഇസ്ലാമി ഓര്‍ഗനൈസര്‍
യൂസുഫ്ക്കാ ഫ്ളാക്ഓഫ് ചെയ്തു.
ആദ്യത്തെ സ്വീകരണ സ്ഥലമായ പൂനൂരി
നെ ലക്ഷ്യമാക്കി കൊണ്ട് നീങ്ങിയ വളരെ ബൈക്ക്
റാലി വളെരെ അച്ചടക്കത്തോടെ
അരമണിക്കൂറിനുള്ളില്‍ പൂനൂരിലെ
സ്വീകരണ സ്ഥലത്ത് എത്തി പൂനൂരിലെ എസ് ഐ ഒ
പ്രസിഡന്റ് യു സ്വാദിഖ് ജാഥാ ക്യാപ്റ്റന്‍ നുജൈം
സാഹിബിനെ മാലയിട്ട് സ്വീകരിച്ചു. റാലിയെ
അഭിസംബോധനചെയ്ത്കൊണ്ട് അസീസ് പൂനൂര്
സംസാരിച്ചു. ശേഷം അടുത്ത അടുത്ത സ്വീകരണ
സ്ഥലമായ ഏളേറ്റില്‍ വട്ടോളിയില്‍ ഗംഭീരസ്വീകരണത്തോ
ടെ നുജൈം സാഹിബ് സംസാരിച്ചു.തുടര്‍ന്ന് കൊടുവ
ള്ളി കരുവന് പൊയില്‍ മാനിപുരം എന്നീ അങ്ങാടികളി
ല്‍ റാലിക്ക് സ്വീകരണങ്ങള്‍ ലഭിച്ചു. ശേഷം ബൈക്ക്
റാലി സമാപന സ്ഥലമായ ഓമശ്ശേരിയെ ലംക്ഷ്യമാക്കി
കൊണ്ട് നീങ്ങി ആവേശം വാനോളം ഉയര്‍ന്ന റാലി
6.40 തോട് കൂടി ലംക്ഷ്യസ്ഥാനത്ത് എത്തി തുടര്‍ന്ന്
മഗ്രിബ് നമസ്കാരാനന്തരം ആരംഭിച്ച സമാപന പരിപാടി
യില്‍ ഇര്‍ഷാദ് കൊടുവള്ളി സ്വാഗതം ആശംസിച്ചു
പരിപാടിയില്‍ എസ് ഐ ഒ മേഖലാ പ്രസിഡന്റ്
അദ്യക്ഷപ്രസംഗം നടത്തി ഓമശ്ശേരി ജമാഅത്തെ
ഇസ്ലാമി ഓര്‍ഗനൈസര്‍ പി. അബ്ദുള്ള ഉദ്ഘാടനം
നിര്‍വഹിച്ചു,മുഖ്യ പ്രഭാഷണം അന്‍സാര്‍ വാവാട്
എസ് ഐ ഒ മേഖലാ സ്ക്രട്ടറി നുജൈം സാഹിബിന്റെ
നന്ദി പ്രകാശനത്തോടെ ബൈക്ക് റാലിക്ക്
സമാപനം കുറിക്കുകയായിരുന്നു