
എസ് ഐ ഒ മുക്കം മേഖലക്ക് കീഴില്‍ വിവിധ യൂണിറ്റുകളില്‍ എസ് ഐ ഒ സ്ഥാപക ദിന പരിപാടികള്‍ക്ക് തുടക്കമായി കൊടിയുയര്‍ത്തല്‍ പ്രഭാതഭേരി, ലഘുലേഖ വിതരണം കോളം സ്ഥാപിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
Copyright © 2009 sio mukkam mekhala . Blog Designed by Dante Araujo & Klodian.