
SIO സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ആരംഭിച്ച കാരവന്‍ പല കാമ്പസുകള്‍ക്കും പ്രതീക്ഷയും അത്ഭുതവും ജനിപ്പിക്കുന്ന വിജയങ്ങളായിരുന്നു.മണാശ്ശേരി MAMO കോളേജിലും ആവിജയം ആവര്‍ത്തിക്കുകയായിരുന്നു.സഹോദരന്‍ ഏടി ഷറഫുദ്ദീനിന്റെ അദ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ കാമ്പസിലെ ചില രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ഫാഷിസ്റ് ചിന്താഗതി നിര്‍ത്തണമെന്നും ,മതതീവ്രവാദിയാക്കിയും വര്‍ഗീയത ആരോപിച്ചും ഇല്ലാതാക്കാമെന്നത് നിങ്ങള്‍ വെറുതെ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.ദൈവത്തില്‍ നിന്നുള്ളതാണ് ഞങ്ങളുടെ ആവേശം എന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് വന്ന കേഡറ്റ് കാരവന്‍ വാഹനത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹും സംഘത്തേയും സ്വീകരിച്ചുകോണ്ട് വേദിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തോടെ പരിപാടി ചരിത്രം കുറക്കുകയായിരുന്നു