മലബാറില്‍ ഹയര്‍സെക്കന്ററി കോഴ്‌സുകൾ: പ്രായോഗിക നടപടികള്‍ ആവശ്യം; എസ്.ഐ.ഒ
Posted by
SIO MUKKAM
on 2010, ജൂലൈ 23, വെള്ളിയാഴ്ച
/
Comments: (0)
മലബാര്‍ മേഖലക്ക് കൂടുതല്‍ +2 അനുവദിച്ചതില്‍ എസ് ഐ ഒ മുക്കം മേഖലാ അഭിനന്ദനങ്ങള്‍ അറിയിച്ചു. എന്നാല്‍ ഓരോ തവണത്തെ പ്പോലെയും ഈ പ്രാവിശ്യവും പ്ഖ്യാപനം മാത്രമാണങ്കില്‍ ശക്തമായ രണ്ടാം മലബാര്‍ സമരവുമായി എസ് ഐ ഒ മുക്കം മേഖലാ തിരിച്ചു വരുമെന്ന് സമിതി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
ഹൈസ്കൂള്‍ വിക്ഞാന പരീക്ഷ
Posted by
SIO MUKKAM
on 2010, ജൂലൈ 20, ചൊവ്വാഴ്ച
/
Comments: (0)
എസ് ഐ ഒ സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍ വിക്ഞാന പരീക്ഷകള്‍ സംഗടിപ്പിച്ചു. മുക്കം മേഖലയില്‍ ഏകദേശം 25 ലതികം സ്കൂളുകളിലായി പരിപാടികള്‍ നടന്നു. നല്ല പ്രതികരണമാണ് എല്ലാ സ്കൂളുകളില്‍ നിന്നും എസ് ഐ ഒ ക്ക് ലഭിച്ചത് പല രാഷ്രട്രീയ സംഗടനകളുടെ അര്‍ത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയുമായിരുന്നു.ഹൈസ്കൂള്‍ വിക്ഞാന പരീക്ഷകള്‍
ഇതിന്റെ സബ്ജില്ലാ മത്സരം 22 ന് പ്ളസന്റ് സ്കൂളില്‍ വച്ച് നടക്കുകയാണ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ പ്ളസന്റ് സ്കൂളില്‍ 22ന് എത്തിക്കാന്‍ ശ്രദ്ധിക്കണം
അവാര്‍ഡ് ദാനം
Posted by
SIO MUKKAM
/
Comments: (0)

എസ് ഐ ഒ ചേന്ദമംഗല്ലൂര്‍ ഏരിയ സംഗടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് ശ്രദ്ദ പിടിച്ചു പറ്റി വിദ്യാദ്യാസ മേഖലയിലെ നാനാ തുറകളില്‍ ഉള്ളവരുടേയും പങ്കാളിത്തം ഉറപ്പു വരുത്തിയ പരിപാടിയായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് IIMC, IIM ,+2,SSLC എന്നീ തുറകളിന്‍ ഉന്നത വിജയം നേടിയവര്‍ക്കായിരുന്നു അവാര്‍ഡ് ദാന നടത്തിയത്
കൂട്ടില്‍ മുഹമ്മദലി സാഹിബ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുത്തലിബ് മാഷ് തുടങ്ങി നാട്ടിവലെ പ്രമുഖ വ്യക്തിത്തങ്ങള്‍ സംസാരിച്ചു. ഏരിയാ പ്രസ്ഡന്റ് അസ്ലം നേത്രത്തം നല്‍കി