
എസ് ഐ ഒ മുക്കം മേഖലയുടെ പുതിയ ഭാരവാഹികളായി ശബീര്‍ കൊടുവള്ളിയെ പ്രസിഡന്‍റായും ശബീര്‍ കൊടിയത്തൂരിനെ സെക്രട്ടറിയായും തെരഞ്ഞടുത്തു. ഓമശ്ശേരി ഇസ്ലാമിയാ കോളേജില്‍ വെച്ച് നടന്ന തെരഞ്ഞടുപ്പിന് എസ് ഐ ഒ സംസ്ഥാന സമിതി അംഗം ഉബൈദുറഹ്മാന്‍ നേത്രത്വം വഹിച്ചു. ജാസിം തോട്ടത്തില്‍ അദ്യക്ഷത വഹിച്ചു . ശാഹിദ് കുറ്റിക്കാട്ടൂര്‍ ശബീര് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികളായി ശമീം കൊടുവള്ളി ക്യാന്പസ് സെക്കട്ടറി ആദില്‍ ഒ പി ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍സൂര്‍ ചെറുമാടി ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി അനസ് ഓമശ്ശേരി പബ്ലിക്ക് റിലേഷന്‍ എന്നിവരെ തെരഞ്ഞടുത്തു.
വിവിധ ഏരിയാ പ്രസിഡന്‍റ്മാരായി മുസദ്ധിഖ് എം താമരശ്ശേരി ഫസലുല്‍ ബാരി കൊടുവള്ളി കാമില്‍ മുഖ്താര്‍ ഓമശ്ശേരി അബ്ദുല്‍ അസീസ് ചേന്ദമംഗല്ലൂര്‍
