
മുക്കം മേഖലയുടെ ആഭിമുക്ക്യത്തില്‍ നടന്ന ദ്വിദിന സെലക്ടഡ് വര്‍ക്കേര്‍സ് ക്യാമ്പ് ജമാഅത്തേ ഇസ്ളാമി അസി അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡന്റ് ജാസിം തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.വിവിധ സെക്ഷനുകളിലായി ഡോ ഷഹീദ് റമദാന്‍ ,നാസിറുദ്ദീന്‍ ആലുങ്ങല്‍ ,സലീം വെള്ളി പറമ്പ് ,എ ടി ഷറഫുദ്ദീന്‍ അഷ്ക്കറലി എന്നിവര്‍ സംസാരിച്ചു.അന്‍പതിലതികം അംഗങ്ങളും പതിനഞ്ചോളം വളണ്ടിയേര്‍സും പരിപാടിയില്‍ പങ്കടുത്തു. തികച്ചും വിജയകരമായിരുന്നെന്നും മേഖലക്കും കേരളാ ജമാഅത്തിന് തന്നെ ഒരു മുതല്‍ കൂട്ടാകുമെന്നും വിലയിരുത്തപ്പെട്ട വര്‍ക്കേര്‍സ് ക്യാമ്പിന് ടി. ഷഫീഖ്, ഫസലുല്‍ ബാരി , നജീബ് താമരശ്ശേരി ,കാമില്‍ ഓമശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
note:ഫോട്ടോ ഗ്യാലറി സന്ദര്‍ശിക്കുക
note:ഫോട്ടോ ഗ്യാലറി സന്ദര്‍ശിക്കുക
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ