ന്യൂഡല്‍ഹി: അടുത്ത 2 വര്‍ഷത്തേക്കുള്ള എസ്.ഐ.ഒ ദേശീയ പ്രസിഡണ്ടായി മുഹമ്മദ് അസ്ഹറുദ്ദീനെ (മഹാരാഷ്ട്ര) തെരഞ്ഞെടുത്തു. പി.എം സാലിഹ് (കേരളം) ആണ് ജനറല്‍ സെക്രട്ടറി. മഹാരാഷ്ട്രയിലെ ഖാന്ഗാഉ സ്വദേശിയായ അസ്ഹറുദ്ദീന്
മുഹമ്മദ് അസ്ഹറുദ്ദീന് എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട്, പി.എം സാലിഹ് ജനറല്‍ സെക്രട്ടറി
sio സെലക്ടഡ് വര്‍ക്കേര്‍സ് ക്യാമ്പ് 4,5/12/2010

note:ഫോട്ടോ ഗ്യാലറി സന്ദര്‍ശിക്കുക
യുനെസ്കോ റിപ്പോര്‍ട്ടില്‍ എസ്.ഐ.ഒ ക്ക് അംഗീകാരം

ന്യൂ ഡല്‍ഹി: യുനെസ്കോ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒക്ക് പ്രശംസ. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ മതസംവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് എസ്.ഐ.ഒ വിനെ ഐക്യരാഷ്ട്രസംഘടനക്ക് കീഴിലുള്ള യുനെസ്കോ അതിന്റ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചത്.
സംസ്കാരം, നാഗരികത എന്നിവയുടെ പരസ്പര സമന്വയത്തിനും സംവാദത്തിനും നല്കിയ വിലപ്പെട്ട സംഭാവനകള്‍ മുന്ലിര്ത്തിയാണ് യുനസ്കോ ലോകത്തെങ്ങുമുള്ള പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മികച്ചവയെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര സഹവര്‍ത്തിത്വം രൂപപ്പെടുത്താന്‍ മതസംവാദങ്ങള്‍ക്ക് വേദിയൊരുക്കിയ ഇരുനൂറ് സംഘടനകളില്‍ നിന്നും മികച്ചവയായി തെരഞ്ഞെടുത്ത എട്ടെണ്ണത്തിലാണ് എസ്.ഐ.ഒ ഉള്‍പ്പെടുന്നത്. ഈ ഗണത്തില്‍ പെടുന്ന ഏക ഇസ്ലാമിക് സംഘടനകൂടിയാണ് എസ്.ഐ.ഒ.
ഇന്ത്യയില്‍ നടന്നു വരുന്ന മതസംവാദങ്ങളെ കുറിച്ച് 78 പേജുകളിലായാണ് യുനസ്കോ റിപ്പോര്‍ട്ട്്് വശദീകരിക്കുന്നത്. ഇന്തയിലെ പോലെ ലോകത്തൊരിടത്തും ഇത്രയധികം മതസംവാദങ്ങള്‍ നടന്നിട്ടില്ലെന്നും റിപ്പോ ര്ട്ട്പറയുന്നു. രാജ്യത്ത് ഇരുനൂറോളം സംഘടനകള്‍ ഇരുനൂറോളം സംഘടനകള്‍ മതസംവാദരംഗത്ത് സജീവമാണെന്നത് തന്നെ ആഹ്ലാദകരമാണ്
റമദാന് മല്‍സരങ്ങള്‍ Chennamangallur UNIT
തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് ഇത്തവണത്തെ റമദാന് മല്‍സരങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. . എസ് ഐ ഒ Chennamangallur unit കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ചേന്ദമംഗല്ലുരിലും പ്രാന്തപ്രദേശത്തുമായി നടത്തി വരുന്ന റമദാന് മല്‍സരങ്ങളില്‍ ഖുര്‍ആന്‍ പാരായണം, മന:പ്പാഠം, ഇസ്ലമിക് ഖ്വിസ്, ബാങ്ക് വിളി പ്രസംഗം തുടങ്ങി നിരവധി മല്‍സരങ്ങളാണ് സംഘടിപ്പിക്കാറുള്ളത്.
ഇത്തവണ, ആദ്യ ഘട്ടത്തിലെ എലിമിനേഷന് റൗണ്ട് കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പൊതു വേദിയില്‍ വെച്ച് നടത്തുന്ന ലൈവ് ഷോയിലാണ് വിജയികളെ തിരഞ്ഞെടുക്കുക. കാണികള്‍ക്കും മാര്‍ക്കിടാന്‍ പറ്റും വിധത്തില്‍ തികച്ചു ആധുനിക രീതികളോട് സമരസപ്പെടും വിധമാണ് മല്‍സരങ്ങള്‍.
സ്ക്രീനിങ്ങ് ടെസ്റ്റ് മല്‍സരം ഇ എന്‍ അബ്ദുള്ള മൗലവി ഉല്‍ഘാടനം ചെയ്തു. റഹീം അധ്യക്ഷനും മുഹ്സിന് എം സ്വാഗതവും പറഞ്ഞു. സ്റ്റേജ് മല്‍സരം ഈ മാസം 23ന് അങ്ങാടി നടപരിസരത്ത് വെച്ച്
ക്കും.
എസ്.ഐ.ഒ എഡ്യുക്കേഷന്‍ ഡാറ്റാ ബാങ്ക് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ എഡ്യുക്കേഷന്‍ ഡാറ്റാ ബാങ്ക് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെയും ഇന്ത്യയിലെയും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍, പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍
SIO മുക്കം മേഖലക്ക്പുതിയ പസിഡന്റ്

ഗള്‍ഫ് സമംഗമം
sio Gulf cell സങ്കടിപ്പിച്ച ഗള്‍ഫ് സമംഗമം വിദ്യാര്‍ത്ഥി സംഗമം ആദ്യ ദിവസം പിന്നിട്ടു .കേരളാ അസി അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ 60തിലതികം വിദ്യാര്‍ത്ഥികള്‍ ഉണ്ട് ,വീടുകളില്‍ ചടഞ്ഞിരിക്കുന്ന ഗള്‍ഫ്കാര്‍ക്ക് പുത്തനനുഭവമായിരുന്നു,നാല് ചുമരുകള്‍ക്കുള്ളിലെ വിങ്ങലില് നിന്ന് പ്രകൃതിയിലേക്കുള്ള കവാടമായിരിക്കുകയാണ് ഈ ക്യാമ്പ് ആദ്യ ദിവസം പിന്നിടുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ആഹ്ളാദം അലയടിക്കുകയണ്
SIO Gulf Student Meet
എസ് ഐ ഒ അട്ടിമറി
മലബാറില്‍ ഹയര്‍സെക്കന്ററി കോഴ്സുകൾ: പ്രായോഗിക നടപടികള്‍ ആവശ്യം; എസ്.ഐ.ഒ
ഹൈസ്കൂള്‍ വിക്ഞാന പരീക്ഷ
അവാര്‍ഡ് ദാനം

എസ് ഐ ഒ കേരളാ കാമ്പസ് കാര്വാന് നേരെ വീണ്ടും SFI ആക്രമണം
എസ് ഐ ഒ കാമ്പസ് കാരവന് ഉജ്ജ്വല സ്വീകരണം

SIO സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ആരംഭിച്ച കാരവന് പല കാമ്പസുകള്‍ക്കും പ്രതീക്ഷയും അത്ഭുതവും ജനിപ്പിക്കുന്ന വിജയങ്ങളായിരുന്നു.മണാശ്ശേരി MAMO കോളേജിലും ആവിജയം ആവര്‍ത്തിക്കുകയായിരുന്നു.സഹോദരന് ഏടി ഷറഫുദ്ദീനിന്റെ അദ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ കാമ്പസിലെ ചില രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ഫാഷിസ്റ് ചിന്താഗതി നിര്‍ത്തണമെന്നും ,മതതീവ്രവാദിയാക്കിയും വര്‍ഗീയത ആരോപിച്ചും ഇല്ലാതാക്കാമെന്നത് നിങ്ങള്‍ വെറുതെ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.ദൈവത്തില്‍ നിന്നുള്ളതാണ് ഞങ്ങളുടെ ആവേശം എന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് വന്ന കേഡറ്റ് കാരവന് വാഹനത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹും സംഘത്തേയും സ്വീകരിച്ചുകോണ്ട് വേദിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തോടെ പരിപാടി ചരിത്രം കുറക്കുകയായിരുന്നു
campus alive
എസ്.ഐ.ഒ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ ലാത്തിചാര്‍ജ്ജ്

കണ്ണൂർ: മലബാര്‍ വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അടികൊണ്ട് ഗുരുതരമായി പരിക്ക് പറ്റിയ എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡണ്ട് ഇല്യാസ് ടി.പിയെ കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് കലക്ട്രേറ്റില്‍ സമാപിച്ച മാര്‍ച്ചിനിടെയാണ് പോലീസ് ലാത്തിചാര്‍ജ് ചെയ്തത്. മാര്‍ച്ച് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി യു. ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.ബി ഫൈസല്‍, വൈസ്പ്രസിഡണ്ട് ടി.പി ഇല്യാസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി
പാഠപുസതക വിതരണം സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളുക എസ്ഐ ഒ
മലബാര്‍ വിദ്യാഭ്യാസ അവഗണന എസ് ഐ ഒ DEO ഓഫീസ് മാര്‍ച്ച്

June 1
വിദ്യാഭ്യാസ അവകാശ സംരക്ഷണ സമ്മേളനവും പഠന സഹായ വിതരണവും
ലയനം
വിദ്യാഭ്യാസ അവകാശ സംരക്ഷണ സമ്മേളനവും പഠനസഹായ വിതരണവും മെയ് 20-31
കിനാലൂര്‍ പോലീസ് നരനായാട്ട്
ഹയര്‍ സെക്കന്‍ഡറി കോണ്‍ഫെറന്‍സ്
ടീന്‍സ് മീറ്റ് രമേശ് കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ഭൌമസംരക്ഷണ വലയം 22/4/2010
പറക്കും മുമ്പേ
ഉയര്‍ച്ചയുടെ ഉന്നത വിതാനങ്ങളിലേക്ക് പറന്ന്
ഉയരനുള്ള ആഗ്രഹം മനസ്സില്‍ അലതല്ലുകയല്ലേ
........? പത്ത് വര്‍ഷമായി നാം നമ്മുടെ ചിറകുകള്
നെയ്തെടുക്കുകയായിരുന്നു പറക്കുവാനുള്ള
പറന്ന് ഉയരുവാനുള്ള നമ്മുടെ ആഗ്രഹ സഫലീ
കരണത്തിനായ് നാം നന്നായി പാടുപെടുകയായിരുന്നു
ഇനി ഉയര്‍ന്ന് പറക്കാം പറന്ന് ആകാശത്തോളം
മുയരാം എന്നാല്‍ പറക്കുന്നതിന് മുന്‍പ് നമുക്കൊന്ന് ഒന്നിച്ചിരിക്കാം പറന്നുയരുന്നതി
നിടെ ചിറകടി നിലച്ച് പോകാതിരിക്കാന്‍ ഉയര്‍ന്ന്
പറക്കുവാനുള്ള ഊര്‍ജ്ജം ശേഖരിക്കാന്‍
പത്താം ക്ളാസ് പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ക്കാ
യി SIO സംഗടിപ്പിച്ചിട്ടുള്ള പറക്കും മുമ്പേ ഒത്ത്ചേരലിലേ
ക്ക് സുഹ്രത്തിനേയും ക്ഷണിക്കട്ടെ വരുമെന്ന പ്രതീക്ഷയോ
ടെ
പ്രസിഡന്റ്.-
പുതിയ ചരിത്രം രചിച്ച്എസ് ഐ ഒ ബൈക്ക് റാലി



വരുന്ന ഡിസംബര്‍ 11ന് രാഷ്ട്രീയ കേരളത്തിന് പുതിയ
സമ്മേളന സമവാക്യവുമായി മൂന്ന് സ്ഥലങ്ങളിലായി നട
ക്കുന്ന സംമ്മേളനത്തിന്റെ പ്രക്യാപന സംമ്മേളനത്തി
ന്റെ പ്രചരണാര്‍ത്തം ....താമരശ്ശേരി മേഖലക്ക് കീഴില്‍
സംഘടിപ്പിച്ച ബൈക്ക് റാലി അക്ഷരാര്ത്തത്തില് എസ്
ഐ ഒ വിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു.
ഏപ്രില്‍ 3 ന് വൈകുന്നേരം താമരശ്ശേരി ടൌണില്‍
നിന്നും നാല്പതോളം ബൈക്കുകളില്‍ 80തോളം
പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച
ബൈക്ക് റാലി ജമാഅത്തെ ഇസ്ലാമി ഓര്‍ഗനൈസര്‍
യൂസുഫ്ക്കാ ഫ്ളാക്ഓഫ് ചെയ്തു.
ആദ്യത്തെ സ്വീകരണ സ്ഥലമായ പൂനൂരി
നെ ലക്ഷ്യമാക്കി കൊണ്ട് നീങ്ങിയ വളരെ ബൈക്ക്
റാലി വളെരെ അച്ചടക്കത്തോടെ
അരമണിക്കൂറിനുള്ളില്‍ പൂനൂരിലെ
സ്വീകരണ സ്ഥലത്ത് എത്തി പൂനൂരിലെ എസ് ഐ ഒ
പ്രസിഡന്റ് യു സ്വാദിഖ് ജാഥാ ക്യാപ്റ്റന്‍ നുജൈം
സാഹിബിനെ മാലയിട്ട് സ്വീകരിച്ചു. റാലിയെ
അഭിസംബോധനചെയ്ത്കൊണ്ട് അസീസ് പൂനൂര്
സംസാരിച്ചു. ശേഷം അടുത്ത അടുത്ത സ്വീകരണ
സ്ഥലമായ ഏളേറ്റില്‍ വട്ടോളിയില്‍ ഗംഭീരസ്വീകരണത്തോ
ടെ നുജൈം സാഹിബ് സംസാരിച്ചു.തുടര്‍ന്ന് കൊടുവ
ള്ളി കരുവന് പൊയില്‍ മാനിപുരം എന്നീ അങ്ങാടികളി
ല്‍ റാലിക്ക് സ്വീകരണങ്ങള്‍ ലഭിച്ചു. ശേഷം ബൈക്ക്
റാലി സമാപന സ്ഥലമായ ഓമശ്ശേരിയെ ലംക്ഷ്യമാക്കി
കൊണ്ട് നീങ്ങി ആവേശം വാനോളം ഉയര്‍ന്ന റാലി
6.40 തോട് കൂടി ലംക്ഷ്യസ്ഥാനത്ത് എത്തി തുടര്‍ന്ന്
മഗ്രിബ് നമസ്കാരാനന്തരം ആരംഭിച്ച സമാപന പരിപാടി
യില്‍ ഇര്‍ഷാദ് കൊടുവള്ളി സ്വാഗതം ആശംസിച്ചു
പരിപാടിയില്‍ എസ് ഐ ഒ മേഖലാ പ്രസിഡന്റ്
അദ്യക്ഷപ്രസംഗം നടത്തി ഓമശ്ശേരി ജമാഅത്തെ
ഇസ്ലാമി ഓര്‍ഗനൈസര്‍ പി. അബ്ദുള്ള ഉദ്ഘാടനം
നിര്‍വഹിച്ചു,മുഖ്യ പ്രഭാഷണം അന്‍സാര്‍ വാവാട്
എസ് ഐ ഒ മേഖലാ സ്ക്രട്ടറി നുജൈം സാഹിബിന്റെ
നന്ദി പ്രകാശനത്തോടെ ബൈക്ക് റാലിക്ക്
സമാപനം കുറിക്കുകയായിരുന്നു
മദ്യക്കോള

കോഴിക്കോട്: കോടിക്കണക്കിന് രൂപക്ക് മദ്യപിക്കുന്ന കേരളീയ സമൂഹത്തില്‍ ഇനിയും കൂടുതല്‍ ലഹരിക്കും ഉന്മാദത്തിലേക്കും തള്ളിവിടാന്‍ മദ്യക്കോള വ്യാപകമാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. നിലവിലെ കണക്കുപകരം 13 വയസ്സുമുതല്‍ മദ്യപിച്ച് തുടങ്ങുന്നവരാണ് ഭൂരിഭാഗം കേരളീയരും. വിദ്യാര്‍ഥികളില്‍ മദ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള ഈ ജനവിരുദ്ധ നയത്തില്‍ നിന്ന് ഭരണകൂടം പിന്മാവാങ്ങണമെന്നും അല്ലാത്തപക്ഷം വന്‍ പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്പോര്‍ട്സ് ലോട്ടറിയെന്ന ചൂതാട്ടത്തെ വിദ്യാര്‍ഥിസമൂഹം ചെറുത്തുതോല്‍പ്പിച്ചതുപോലെ മദ്യക്കോളയെയും കെട്ടുക്കെട്ടിക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
sioതാമരശ്ശേരി മേഖലാ സമ്മേളനം
ബസ് സമരം മൂലം ബുദ്ദ്ധിമുട്ടിയ വിദ്യാര്‍ത്ഥികളെ കംണ്സെഷന് നിരക്കില്ജീപ്പ് സര്‍വീസ് ഏര്‍പ്പെടുത്തി

sioതാമരശ്ശേരി മേഖലക്ക് കീഴില്‍ ബസ് സമരം മൂലം ബുദ്ദ്ധിമുട്ടിയ വിദ്യാര്ത്ഥികലുക്ക് കംണ്സെഷന് നിരക്കില്ജീപ്പ് സര്‍വീസ് ഏര്‍പ്പെടുത്തി നാട്ടുകാരുടെ പിന്തുണയും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഒത്ത്ചേര്ന്നപ്പോള് പഠനം സമരം സേവനം എന്നത് അന്ന്യര്ത്ഥമാക്കുകയായിരുന്നു
രണ്ട്ജീപ്പ്കള് വാടകക്ക് എടുത്ത് സര്‍വീസുകള്‍ നടത്തുകയായിരുന്നു പലതവണകളിലായി 100ലതികം വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ എത്തിക്കാന്‍ സാദിച്ചു
ഈ പരിപാടിയിലൂടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് sio ഒരു മാത്രകയാകുകയായിരുന്നു