
"പ്രവാചക ജീവിതം സമാധാനത്തിന്റെ വിശ്വരൂപം"
എന്ന വിഷയത്തെ ആസ്പതമാക്കി കോളേജ് വിദ്രാര്‍ത്ഥികള്‍ക്കായ്
എസ് ഐ ഒ പ്രബന്ധ മത്സരം നടത്തുന്നു മലയാള ഭാഷയില്‍ അഞ്ച്പുറത്തില്‍
കവിയാത്ത എന്‍ട്രികള്‍ ഫെബ്രവരി 25 ന് മുമ്പായി എസ് ഐ ഒ മുക്കം
ഓഫിസ് വിലാസത്തില്‍ എത്തിക്കുക ഒന്നാം സമ്മാനം 1001 രൂപ രണ്ടാം സമ്മാനം 501 രൂപ
മൂന്നാം സമ്മാനം 250 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക ബന്ധപ്പെടുക
ഫോണ്‍ 8086735775
9746218974
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ