
അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികളുടെ മുന്നാം സെമസ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും
first year second year സെമസ്റര്‍ റിസല്‍റ്റ് പുറത്ത് വിടാത്തതില്‍ എസ്ഐ ഒ മുക്കം മേഖല സെക്രട്ടറിയേറ്റ്
പ്രതിഷേധിച്ചു. മറ്റെല്ലാ കോഴ്സുകളുടെയും പുതിയ ബാച്ചിന്റെ മുന്നാം
സെമസ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഫസ്റ് സെമസ്റര്‍ കഴിഞ്ഞിട്ടില്ല . അഫ്ദലുല്‍ ഉലമ വിദ്യാര്‍ത്ഥികളോട്
യൂണിവേഴ്സിറ്റി കാണിക്കുന്ന അവഗണനയുടെ ഭാഗമാണിതന്ന് സെക്രട്ടറിയേറ്റ്
കുറ്റപ്പെടുത്തി ആക്റ്റിംഗ് പ്രസിഡന്റ് ശബീര്‍ കൊടിയത്തൂര്‍ ജോയിന്റ് സെക്രട്ടറി ഷമീം
ആദില്‍ ലുത്തുഫി ശബീര്‍ , മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ